🔴🔴ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാൻ പേജ് സ്ക്രോൾ ചെയ്ത് താഴേക്ക് പോകൂ🔴🔴
ശാസ്ത്ര പുസ്തകം 1.0 (2025-26)
![]() |
| ജൈവവൈവിധ്യ രജിസ്റ്റർ നിർമ്മാണത്തിനായി ഉദ്യാന നിരീക്ഷണം നടത്തുന്ന വി. എ. എൽ. പി. അളുവശ്ശേരി സ്കൂളിലെ വിദ്യാർഥികൾ (ഫയൽ ചിത്രം: ജൂൺ, 2025-26 ഉദ്യാന രജിസ്റ്റർ, ഒന്നാം ഘട്ടം) |
ശാസ്ത്ര പുസ്തകത്തിലേക്ക് സ്വാഗതം
ആമുഖം
ഏതിനെയും ലാഭക്കണ്ണോടുകൂടി കാണുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ പൂർവികർ കാത്തുസൂക്ഷിച്ച മൂല്യങ്ങളുടെ പ്രാധാന്യം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു.
ഈ നഷ്ടപ്പെടുത്തലുകൾ ജൈവവൈവിധ്യത്തിനു തികച്ചും ആഘാതമായിട്ടുണ്ട്.
സാമൂഹ്യ മൂല്യ ശോഷണത്തിന്റെ പ്രതിഫലനം പ്രകൃതിയിലും കാണാവുന്നതാണ്.
ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പുതുതലമുറ ഒട്ടും ബോധവാന്മാരല്ല.
നമ്മുടെ മണ്ണും കാലാവസ്ഥയും സസ്യജാലങ്ങളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും ഒക്കെ പ്രവചനാതീതമായ ഒരു നാശത്തിലേക്ക് പോകുന്ന കാലഘട്ടത്തിലേക്കാണ് നാമിന്ന് കടന്നു പോയ്കൊണ്ടിരിക്കുന്നത്.
മനുഷ്യരാശിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലാണ്.
ഇവിടെയാണ് ഭൂമാതാവും പ്രകൃതിയും ഇല്ലാതെ നാമില്ലെന്ന വ്യക്തമായ സന്ദേശം കുഞ്ഞു മനസ്സുകളിലേക്ക് നിറക്കേണ്ടതിന്റെ പ്രസക്തി.
പ്രകൃതിയിലേക്കുള്ള മടക്കയാത്ര പഠിക്കേണ്ടത് സ്കൂൾ തലത്തിൽ നിന്ന് തന്നെയാണ്.
വിദ്യാലയത്തിലെ ഉദ്യാനത്തിൻ്റെയും പച്ചക്കറിത്തോട്ടത്തിൻ്റെയും നിർമ്മാണം, നിരീക്ഷണം, പരിപാലനം, എന്നിവയോടൊപ്പം കുട്ടികൾക്ക് നേരിട്ട് ലഭ്യമല്ലാത്ത ശാസ്ത്ര കണ്ടുപിടുത്തങ്ങളും അവയ്ക്കു പിന്നിലെ രസകരവും കഷ്ടപ്പാടുകളും നിറഞ്ഞ അനുഭവ കഥകളും കുട്ടികളുടെ കൈകളിലേക്ക് എത്തിക്കുന്നതിനായി ശാസ്ത്രം@വിദ്യ'യുടെ ഭാഗമായി ശാസ്ത്രപുസ്തകം ഡിജിറ്റൽ പതിപ്പ് വിതരണം ചെയ്യപ്പെടുന്നു.
കഥകൾക്കായി താഴെ നൽകിയിരിക്കുന്ന തലക്കെട്ടുകൾ ക്ലിക്ക് ചെയ്യുക;
3. നിറമുള്ള അബദ്ധം.
12. കായലിൻ്റെ രാജാവ്
23 തിളങ്ങുന്ന ലോഹ കഷ്ണം 🧷
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ശാസ്ത്ര പുസ്തകം 2.0 (2026-27)
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
👇🏻കേൾക്കാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക👇🏻
📻 സ്കൂൾ റേഡിയോ അക്ഷരവാണി 📻
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
കഥകൾ വായിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക 👇🏻
1️⃣ സൂപ്പർ ഗ്ലൂ (ജൂൺ - 05, 2026)
2️⃣ യന്ത്രമരം (ജൂൺ - 12, 2026)
3️⃣ പത്തരമാറ്റുള്ള പത്തിലപെരുമ (ജൂൺ - 19, 2026)
4️⃣ നിശാശലഭങ്ങളുടെ ചന്ദനത്തോഴി (ജൂൺ - 26, 2026)
5️⃣ പ്രതിജ്ഞയ്ക്ക് പിന്നിലെ 'അദൃശ്യനായ' ആ ശില്പി (ജൂലൈ -10, 2026)
6️⃣ അകലെ അരികത്ത് പ്ലൂട്ടോ (ജൂലൈ 17, 2026)
7️⃣ ഭൂമിയെ രക്ഷിക്കാൻ ഒരു ബഹിരാകാശ സൂപ്പർ ഹീറോ! (ജൂലൈ 24, 2026)
8️⃣ Dr. A P J (ജൂലൈ 31, 2026)
9️⃣ ശല്യക്കാരൻ മെഴുക് 🕯️(ഓഗസ്റ്റ് 07, 2026)
🔟 ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ (സെപ്റ്റംബർ 4, 2026)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗