ഇനി നാം എങ്ങോട്ട്?
ഇനി നാം എങ്ങോട്ട് ? 2014 - 15 വർഷം തുഞ്ചത്തെഴുത്തച്ഛൻ കോളേജ് മാഗസിൽ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയ എൻ്റെ എഴുത്ത്. സിഗ്മണ്ട് ഫ്രോയിഡ് എന്ന മഹനായ മന:ശാസ്ത്രജ്ഞൻ്റെ കണ്ടെത്തലുകളിൽ ആകൃഷ്ടനായ എനിക്ക് ഇതുപോലൊരു മലയാളീകരിച്ച മന:ശാസ്ത്ര വിവരണം മാഗസിനിലൂടെ പങ്കുവയ്ക്കണമെന്ന് തോന്നി...


