അക്ഷരക്കൂട്ടം: നേരിൽ കാണാം ISS 🛰️
അക്ഷരക്കൂട്ടം ഓൺലൈൻ
നേരിൽ കാണാം ISS 🛰️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നേരിൽ കാണാം ISS 🛰️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

03 ഓഗസ്റ്റ് 2025

നേരിൽ കാണാം ISS 🛰️

🛰️🛰️🛰️🛰️🛰️




 🛰️അന്താരാഷ്‌ട്ര ബഹിരാകാശനിലയം (ISS) കേരളത്തിൽനിന്നും ഈ ഓഗസ്റ്റ് 4 നു നേരിൽ കാണാം👍



📍കേരളത്തിൽ എവിടനിന്നും ടെലസ്‌ക്കോപ്പ് ഇല്ലാതെ കാണാവുന്നതാണ് 🚀



കാണുവാൻ:


📍 ഓഗസ്റ്റ് 4 നു വൈകീട്ട് കൃത്യം 7:15 നു പടിഞ്ഞാറ്. സൂര്യൻ അസ്തമിച്ച ദിശയിൽ നോക്കിനിൽക്കുക.


അപ്പോൾ അൽപ്പം വലതു മാറി... വടക്കു-പടിഞ്ഞാറുദിശയിൽനിന്നും ഒരു നക്ഷത്രം കണക്കെ ISS ഉദിച്ചു വരും 👍



7:19 നു തലയ്ക്കു മുകളിൽ നല്ല ശോഭയോടെ എത്തും 👍



7:22 നു തെക്കു-കിഴക്കായി അസ്തമിക്കും 👍


🌀🌀🌀🌀🌀🌀