AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

മൺചുവടുകൾ 🍃 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മൺചുവടുകൾ 🍃 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

11 ജൂൺ 2026

മൺചുവടുകൾ 🍃

മൺചുവടുകൾ


നുരഞ്ഞുയരും ചിന്തകളിൽ


നിറഞ്ഞൊഴുകും വർണ്ണങ്ങൾ


കനിഞ്ഞരുളിയ വേളകളിൽ


തെളിഞ്ഞാടുമൊരാൾക്കൂട്ടം...


തുനിഞ്ഞിറങ്ങിയ പാഴ്ജന്മങ്ങൾ.


വിണ്ണിലെന്തോ തിരയുന്നു,


മണ്ണിലേക്ക് മടങ്ങുന്നു.


                                -pms 🤘🏻