AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

കുഞ്ഞുണ്ണി മാഷ് 👩‍🏫 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുഞ്ഞുണ്ണി മാഷ് 👩‍🏫 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

16 നവംബർ 2024

കുഞ്ഞുണ്ണി മാഷ് 👩‍🏫

കുഞ്ഞുണ്ണി മാഷ്


കോഴ വാങ്ങലില്ലാതാകണമെങ്കിൽ,

കോഴ കൊടുക്കലില്ലാതാകണം. കോഴകൊടുക്കാതില്ലാതാകണമെങ്കിൽ,

കാശില്ലാതാക്കണം.

കാശില്ലാതാകണമെങ്കിൽ,

കീശയില്ലാതാക്കണം.

കീശയില്ലാതാകണമെങ്കിൽ,

ആശയില്ലാതാക്കണം.

ആശയില്ലാതാവാനെന്തുവേണമെന്ന്,

പറയാനെനിക്കറിയില്ല.


ഈ അജ്ഞാനമുള്ളതുകൊണ്ടാണല്ലോ ,

ഞാൻ ഏശുവാകാതെ,

വെറുമൊരു അശുവായത്.


(കുഞ്ഞുണ്ണി മാഷ്)