DETAILED SYLLABUS FOR THE POST OF UP SCHOOL TEACHER
PART I(i)
1 കേരളചരിത്രം (10 Marks)
1. ബ്രിട്ടീഷുകാtർക്കെതിരെ നടന്ന ആദ്യകാല കലാപങ്ങൾ
1. കേരള നവോത്ഥാനം
☀️ വൈകുണ്ഠസ്വാമികൾ 👈,
☀️ ചട്ടമ്പിസ്വാമികൾ,
☀️ ശ്രീനാരായണഗുരു,
☀️ കുര്യാക്കോസ് ഏലിയാസ് ചാവറ,
☀️ അയ്യങ്കാളി,
☀️ വക്കം അബ്ദുൾ ഖാദർ മൗലവി,
☀️ വാഗ്ഭടാനന്ദൻ,
☀️ സഹോദരൻ അയ്യപ്പൻ,
☀️ പണ്ഡിറ്റ് കെ.പി. കറുപ്പൻ,
☀️ മന്നത്ത് പത്മനാഭൻ,
☀️ വി.ടി. ഭട്ടതിരിപ്പാട്,
☀️ കുമാരഗുരുദേവൻ വൈക്കം സത്യാഗ്രഹം,
☀️ ഗുരുവായൂർ സത്യാഗ്രഹം,
☀️ ക്ഷേത്രപ്രവേശന വിളംബരം.
2. ദേശീയ പ്രസ്ഥാനം കേരളത്തിൽ
തിരുവിതാംകൂർ -
🏆 മലയാളി മെമ്മോറിയൽ,
🏆 ഈഴവ മെമ്മോറിയൽ,
🏆 സ്വദേശാഭിമാനി - രാമകൃഷ്ണപിള്ള,
🏆 നിവർത്തന പ്രക്ഷോഭം,
🏆 പുന്നപ്ര വയലാർ സമരം.
കൊച്ചി -
🏆 ഇലക്ട്രിസിറ്റി സമരം,
🏆 കൊച്ചി രാജ്യപ്രജാ മണ്ഡലം.
മലബാർ -
🏆 ഖിലാഫത്ത് പ്രസ്ഥാനം,
🏆 മലബാർ കലാപം,
🏆 ഉപ്പുസത്യാഗ്രഹം
2. ഇന്ത്യൻ സ്വാതന്ത്ര്യസമരം
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
- മഹാത്മാഗാന്ധി
- ഭഗത് സിംഗ്
- സുഭാഷ് ചന്ദ്രബോസ്
സ്വാതന്ത്ര്യാനന്തര ഇന്ത്യ
🎉 ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ,
🎉 ഇന്ത്യയും ബഹിരാകാശ ഗവേഷണവും.
3. ലോക ചരിത്രം
നദീതട സംസ്കാരങ്ങൾ
🦴 ഹാരപ്പൻ സംസ്കാരം,
🦴 ഈജിപ്ഷ്യൻ സംസ്കാരം,
🦴 മെസോപ്പൊട്ടോമിയൻ സംസ്കാരം,
🦴 ചൈനീസ് സംസ്കാരം
Current Affairs relevant to this topic (20)
PART I(ii) (5Marks)
IV. ഭൂമിശാസ്ത്രം
🍬 ഇന്ത്യയുടെ ഭൂപ്രകൃതി,
🍬 കാലാവസ്ത,
🍬 നദികൾ,
🍬 മണ്ണിനങ്ങൾ,
🍬 ഗതാഗത മാർഗങ്ങൾ,
🍬 അന്തരീക്ഷ ഘടന.
V. സാമ്പത്തികശാസ്ത്രം
ബാങ്കുകൾ -
💤 റിസർവ് ബാങ്ക്,
💤 വാണിജ്യബാങ്കുകൾ,
💤 ബാങ്കുകളുടെ ദേശസാൽക്കരണം.
VI. രാഷ്ട്രതന്ത്രശാസ്ത്രം
ഇന്ത്യൻ ഭരണഘടന -
💤 സവിശേഷതകൾ
💤 ആമുഖം,
💤 മൗലികാവകാശങ്ങൾ,
💤 മൗലിക കർത്തവ്യങ്ങൾ,
💤 നിർദേശകതത്ത്വങ്ങൾ.
ഇന്ത്യയിലെ ഗവൺമെന്റ് -
💤 ലോകസഭ,
💤 രാജ്യസഭ,
💤 രാഷ്ട്രപതി,
💤 ഉപരാഷ്ട്രപതി,
💤 പ്രധാന മന്ത്രി,
💤 സുപ്രീം കോടതി,
💤 ഹൈക്കോടതി.
VII. സമൂഹശാസ്ത്രം
Current Affairs relevant to this topic (2 മാർക്ക് )
PART II (i)
i) ഭൗതിക ശാസ്ത്രം (7 മാർക്ക് )
- അളവുകളും യൂണിറ്റുകളും
- ചലനം, ചലന സമവാക്യങ്ങൾ, ചലന നിയമങ്ങൾ
- തരംഗ ചലനം, ശബ്ദം
- ബലം. പ്രവൃത്തി, ഊർജ്ജം, പവർ
- ഗുരുത്വാകർഷണം
- ദ്രവബലങ്ങൾ
- സ്ഥിതവൈദ്യുതി, ധാരാവൈഹി, വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ.
- കാന്തികത, വൈദ്യുതകാന്തിക ഫലം, വൈദ്യുതകാന്തിക പ്രേരണം.
- പ്രകാശത്തിന്റെ പ്രതിപതനം, അപവർത്തനം
- കാഴ്ച, പ്രകാശ പ്രകീർണനം, പ്രകാശ വിസരണം, പ്രകാശ മലിനീകരണം
- ഊർജ പരിപാലനം
Current Affairs relevant to this topic - (2 മാർക്ക് )
PART II (ii) (7 മാർക്ക് )
ii. രസതന്ത്രം
- രാസമാറ്റങ്ങൾ, ഭൗതികമാറ്റങ്ങൾ.
- ആറ്റത്തിന്റെ ഘടന, രാസബന്ധനം
- പീരിയോഡിക് ടേബിൾ, ക്രമാവർത്തന പ്രവണതകൾ
- ലായനികൾ
- വൈദ്യുത രസതന്ത്രം
- വാതക നിയമങ്ങൾ
- രാസപ്രവർത്തന വേഗം - സ്വാധീനിക്കുന്ന ഘടകങ്ങൾ
- ആസിഡുകൾ, ബേസുകൾ ലവണങ്ങൾ
- ലോഹങ്ങൾ, ലോഹനിർമ്മാണം
- അലോഹസംയുക്തങ്ങൾ.
- ഓർഗാനിക് സംയുക്തങ്ങൾ - നാമകരണം, ഐസോമെറിസം, രാസപ്രവർത്തനങ്ങൾ
Current Affairs relevant to this topic - (2മാർക്ക് )
PART II (iii)
iii)ജീവശാസ്ത്രം (6 മാർക്ക്)
- കോശങ്ങളുടെ ഘടന
- കലകൾ
- കൃഷി, പരിസ്ഥിതി
- വർഗീകരണം
- ജനിതകശാസ്ത്രം
- പ്രകാശസംശ്ലേഷണം
- ദഹനവ്യവസ്ഥ
- വിസർജ്ജന വ്യവസ്ഥ
- പ്രത്യുല്പാദനവ്യവസ്ഥ
- നാഡീവ്യവസ്ഥ
- ഇന്ദ്രിയങ്ങൾ
- രോഗങ്ങളും ആരോഗ്യപരിപാലനവും
- വിറ്റാമിനുകൾ, മിനറലുകൾ, എൻസയിമുകൾ, ഹോർമോണുകൾ
Current Affairs relevant to this topic - (2 മാർക്ക് )
PART III (Mark 15
Simple Arithmetic
- ഭിന്നസംഖ്യകൾ
- ദശാംശസംഖ്യകൾ
- വർഗവും വർഗമൂലവും
- ശരാശരി
- പാറ്റേണുകൾ / മാനസികശേഷി | സംഖ്യാശ്രേണികൾ
- അനുപാതം - അംശബന്ധം
- ശതമാനം
- സമയവും ജോലിയും
- ദൂരവും സമയവും
- ക്ലോക്ക് - കോണുകൾ
- പലിശ, കൂട്ടുപലിശ
- ജ്യാമിതി / ഘനരൂപങ്ങൾ
- ചെറുപൊതുഗുണിതവും വൻപൊതുഘടകവും
- ലാഭം / നഷ്ടം - വില്പന
- മെട്രിക് അളവുകൾ
- സർവസമവാക്യങ്ങൾ ബീജഗണിതം
- സാംഖ്യകം
PART IV (Mark 20)
Education & Child Psychology
- പഠനത്തെക്കുറിച്ചുള്ള വിവിധ സമീപനങ്ങൾ, നിയമങ്ങൾ, സിദ്ധാന്തങ്ങൾ
- മനശ്ശാസ്ത്രജ്ഞരും ആശയങ്ങളും (ഘടനാവാദം മുതൽ സാമൂഹ്യജ്ഞാനനിർമിതി വാദം വരെ)
- വിദ്യാഭ്യാസചിന്തകരും ദർശനങ്ങളും
- മനശ്ശാസ്ത്ര പരീക്ഷണങ്ങൾ
- ബുദ്ധി (ബഹുമുഖ, വൈകാരിക ബുദ്ധി സങ്കല്പം വരെ)
- വ്യക്തിത്വം
- വികാസതലങ്ങൾ. വികാസതത്വങ്ങൾ
- വൈജ്ഞാനിക വികാസം, സാമൂഹിക വികാസം, സാന്മാർഗിക വികാസം
- പാരമ്പര്യവും പര്യാവരണവും (Heredtiy and environment)
- അഭിക്ഷമതാ പരീക്ഷകൾ (Aptitude tests)
- അഭിപ്രേരണ ( Motivation)
- സമായോജന ക്രിയാത്രന്ത്രങ്ങൾ (Adjustment mechanism)
- മനശ്ശാസ്ത്രഗവേഷണ ഉപാധികളും രീതികളും കേരള പാഠ്യപദ്ധതി ചട്ടക്കൂട്
- ക്ലാസ് മുറിയിലെ പഠനപ്രക്രിയ
- പഠനതന്ത്രങ്ങൾ, വിവരവിനിമയ സാങ്കേതികവിദ്യാ സാധ്യതകൾ (D.E.Ed സിലബസ് അടിസ്ഥാനമാക്കി)
- പഠന വൈകല്യം
- പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ പഠനം
- കുട്ടിയും അറിവുനിർമാണവും
- പഠന രീതികൾ
- വിദ്യാഭ്യാസ പ്രൊജക്ടുകൾ
- കേരള പാഠ്യപദ്ധതി സമീപനരേഖ
- കേരള വിദ്യാഭ്യാസ ഭരണസംവിധാനം
- വിദ്യാഭ്യാസ ഏജൻസികൾ
- വിദ്യാഭ്യാസ കമ്മീഷനുകൾ
PART V
General English (10 Marks)
A.
Language Comprehension:
An unfamiliar passage is given to check factual, inferential, analytical and evaluative comprehension.
B.
Grammar.
- Article
- Concord
- Tense & Time
- Prepositions
- Phrasal verbs
- Determiners
- Gerunds
- Linkers
- Auxiliaries
- Vocabulary
C
Pedagogy of English Langugage Teaching:- Language Acquisition & Learning
- Language and Though
- Language skills
- Objectives of language teaching in LP classes
- Assessment & evaluation of language teaching.
മലയാളം
PART VI
1. സാഹിത്യപരം
🔐 കവിതാസാഹിത്യം
🔐 കഥാസാഹിത്യം
🔐 നോവൽ
🔐 ആത്മകഥ/ജീവചരിത്രം
🔐 വൈജ്ഞാനികസാഹിത്യം
🔐 ബാലസാഹിത്യം
II. ഭാഷാപരം
- ഭാഷാചരിത്രം
- ഭാഷാഭേദം
- പ്രായോഗിക വ്യാകരണം (പത്താംതരം നിലവാരം)
- പദശുദ്ധി (സന്ധികാര്യങ്ങൾ ഉൾപ്പെടെ)
- പദങ്ങൾ സമാസിക്കലും വിഗ്രഹിക്കലും വാക്യരൂപങ്ങൾ (പ്രകാരം)
- അനുപ്രയോഗം
- വാക്യഘടനയും വാക്യശുദ്ധിയും
- ലിംഗം, വചനം തുടങ്ങിയവ
- കാലം
- അർത്ഥബോധം (പദങ്ങൾ, ശൈലികൾ, പ്രയോഗങ്ങൾ, വാക്യസന്ദർഭങ്ങൾ കാവ്യസന്ദർഭങ്ങൾ)
- കാവ്യബോധം (കവിത, ഗദ്യം, പഴഞ്ചൊൽ തുടങ്ങിയവയിലെ അലങ്കാരം, ധ്വനി ഇവ കൽ)
- അവധാരണം - ഗദ്യം / അവധാരണം - പദ്യം
III. ബോധനശാസ്ത്രപരം
- ഉദ്ഗ്രഥിത സമീപനം
- ഭാഷാപഠനസിദ്ധാന്തങ്ങൾ
- ആസൂത്രണം
- വാർഷികാസൂത്രണം
- യൂണിറ്റാസൂത്രണം
- ദൈനംദിനാസൂത്രണം
- വിലയിരുത്തൽ.
《《 END》》