🛰️🛰️🛰️🛰️🛰️
🛰️അന്താരാഷ്‌ട്ര ബഹിരാകാശനിലയം (ISS) കേരളത്തിൽനിന്നും ഈ ഓഗസ്റ്റ് 4 നു നേരിൽ കാണാം👍
📍കേരളത്തിൽ എവിടനിന്നും ടെലസ്‌ക്കോപ്പ് ഇല്ലാതെ കാണാവുന്നതാണ് 🚀
കാണുവാൻ:
📍 ഓഗസ്റ്റ് 4 നു വൈകീട്ട് കൃത്യം 7:15 നു പടിഞ്ഞാറ്. സൂര്യൻ അസ്തമിച്ച ദിശയിൽ നോക്കിനിൽക്കുക.
അപ്പോൾ അൽപ്പം വലതു മാറി... വടക്കു-പടിഞ്ഞാറുദിശയിൽനിന്നും ഒരു നക്ഷത്രം കണക്കെ ISS ഉദിച്ചു വരും 👍
7:19 നു തലയ്ക്കു മുകളിൽ നല്ല ശോഭയോടെ എത്തും 👍
7:22 നു തെക്കു-കിഴക്കായി അസ്തമിക്കും 👍
🌀🌀🌀🌀🌀🌀

.jpeg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗